Breaking News

പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെ; അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ നിർജീവം

അട്ടപ്പാടിയിൽ പരമ്പരാഗത കൃഷിരീതി പ്രോത്സാഹിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതികൾ എങ്ങുമെത്തിയില്ല. കൃഷിവകുപ്പിന്റെ പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെയുള്ള പദ്ധതികൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 15.97 കോടി രൂപ....