Breaking News

ശബരിനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. സാധാരണ നടപടിയാണിതെന്നും വിഷയത്തില്‍ അടിയന്തര സാഹചര്യം കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ആദ്യ...

‘വാട്സ്ആപ്പ് ഗ്രൂപ്പിലെ ചോര്‍ച്ച സംഘടനയ്ക്ക് ഭൂഷണമല്ല’; ഷാഫി പറമ്പിലിനെതിരെ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്ന് കെ.എസ് ശബരീനാഥന്‍

യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നത് സംഘടനയ്ക്ക് ഒരിക്കലും ഭൂഷണമല്ലെന്ന് കെ.എസ് ശബരീനാഥന്‍. സംഘടനയാണ് വലുത്, സംഘടനക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ ഷാഫി പറമ്പിലിനെതിരെ എതിര്‍പ്പുണ്ടെന്ന്...

ശബരീനാഥന്റെ അറസ്റ്റ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും; കടുത്ത പ്രതിഷേധം

വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്തത് ഇന്ന് നിയമസഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയാകും. വിഷയം ശൂന്യവേളയില്‍ പ്രതിപക്ഷം ഉയര്‍ത്തും. ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. . മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ ശക്തികേന്ദ്രം...

വിമാനത്തിലെ പ്രതിഷേധം; കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്...

പ്രതിഷേധം സമാധാനപരമായിരുന്നു, കേസുമായി സഹകരിച്ച് മുന്നോട്ട് പോകും: കെ എസ് ശബരീനാഥന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നെന്ന് മുന്‍ എംഎല്‍എ കെ. എസ് ശബരിനാഥന്‍. പ്രതിഷേധത്തെ ആരും കലാപമാക്കാന്‍ ശ്രമിക്കേണ്ടെന്നും കേസുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം വിമാനത്തിലെ പ്രതിഷേധത്തെ...

സ്‌കൂള്‍ റാങ്കിംഗില്‍ കേരളം ഒന്നാമതല്ല, ആണെന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് ശരിയല്ല: കെ.എസ് ശബരീനാഥന്‍

രാജ്യത്തെ സ്‌കൂളുകളുടെ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം സ്ഥാനം എന്നത് തെറ്റായ അവകാശവാദമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണെന്നും...

അരുവിക്കരയില്‍ കെ. എസ് ശബരീനാഥന്‍ പിന്നില്‍

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി. സ്റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും. തിരുവനന്തപുരത്ത്...