Breaking News

തങ്ങളെ മുന്നോക്കജാതിയില്‍  ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാല് ക്രൈസ്തവ ഗ്രൂപ്പുകള്‍, മൂന്നുപേരുടെ അപേക്ഷ കമ്മീഷന്‍ തള്ളി

തങ്ങളെ കേരളത്തിലെ മുന്നോക്ക് ജാതികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നാല് ക്രൈസ്തവ വിഭാഗങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു. കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച്, ചര്‍ച്ച് ഓഫ് ലൈറ്റ് എംപറര്‍ ഇമ്മാനുവേല്‍ സിയോണ്‍, യുയോമോയ സഭ, ലോക്കല്‍ ചര്‍ച്ചസ്...