Breaking News

പിണറായി സര്‍ക്കാരിനെതിരെ ഒരക്ഷരം തെറ്റാതെ ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും ഒരേവാര്‍ത്ത; ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്താണെന്ന് മനസിലാക്കണം; അന്‍വറിനെ പിന്തുണച്ച് ജലീല്‍; വീഡിയോയുമായി കടന്നാക്രമണം

ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തെ പിന്തുണച്ച് കെടി ജലീല്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ടിവിയിലും ‘ഏഷ്യാനെറ്റി’ലും...

‘മന്ത്രി അബ്ദുള്‍ റഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഫാ. ഡിക്രൂസിനെതിരെ കേസെടുക്കണം, പാല ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് പാതിരിമാര്‍ക്ക് വളമായി’ കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മന്ത്രി വി അബ്ദുള്‍ റഹിമാനെ തീവ്രവാദി എന്ന് വിളിച്ച ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്....

‘ആസാദ് കശ്മീര്‍’ പരാമര്‍ശം: ജലീലിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനു കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അഡീഷനല്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജലീലിനെതിരെ കേരളത്തില്‍ കേസ് നിലവിലുണ്ടെന്നും കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍...

കശ്മീർ പരാമർശം; കെടി ജലീലിനെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്

കശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ അന്വേഷണ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ റോസ് അവന്യൂ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പൊലീസിൻ്റെ നടപടി....

‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി ജലീലിനെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി...

ജലീലിന്റെ പരാമര്‍ശത്തിന് പിന്നില്‍ കലാപ ഉദ്ദേശം’; 153 ബി ചുമത്തി എഫ്ഐആര്‍

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോട്...

ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശമടങ്ങിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍...

കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാവില്ല; പോസ്റ്റ് വേദനയുണ്ടാക്കിയെന്ന് ഗവര്‍ണര്‍

കശ്മീരിനെ കുറിച്ചുള്ള കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും...

കെ ടി ജലീല്‍ നാട്ടിലെത്തി; മടങ്ങിയത് വീട്ടില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നെന്ന് എ സി മൊയ്തീന്‍

കശ്മീരിനെ കുറിച്ചുള്ള പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയ എംഎല്‍എ കെ ടി ജലീല്‍ നാട്ടില്‍ മടങ്ങിയെത്തി. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയെത്തിയത്. അതേസമയം...

ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല’; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍

കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി മന്ത്രി എം വി ഗോവിന്ദന്‍. ജലീലലിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങളൊന്നും പാര്‍ട്ടിയുടെനിലപാടല്ല....