Breaking News

പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെടി മൈക്കിളിനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: അഭയ കേസിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. തോമസ് എം കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം...