Breaking News

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റമീസിന്റെ സഹോദരന്‍ കെ.ടി. റൈഷദാണ് കോടതിയെ സമീപിച്ചത്. ഭീകരവാദിയായി പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റമീസിനെ...