Breaking News

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. സെമസ്റ്റര്‍ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. നിശ്ചയിച്ച പരീക്ഷാ തിയതികളില്‍ മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എം എസ്...