Breaking News

നിന്റെ ചുറ്റും കുടുക്കുകളാണ്; കുടുക്ക് 2025, ട്രെയ്ലര്‍

അളള് രാമചന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.ഭാവിയില്‍ നടക്കാന്‍ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ല്‍...