Breaking News

‘സീരിയലിലേക്ക് ഞാനില്ല, ഏതെങ്കിലും സിനിമയില്‍ ചെറിയൊരു വേഷം ആണെങ്കിലും കുഴപ്പമില്ല’; തുറന്നു പറഞ്ഞ് കുടുംബവിളക്ക് താരം

സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടും മിനി സ്‌ക്രീനില്‍ എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ കൃഷ്ണകുമാർ മേനോൻ . മീര വാസുദേവന്‍ നായികയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായാണ് കൃഷ്ണകുമാർ മേനോൻ അഭിനയിക്കുന്നത്. തന്റെ...