Breaking News

‘വെള്ളത്തിലിറങ്ങാന്‍ അവന് പേടിയാണ്, ആത്മഹത്യ ചെയ്യില്ല’; കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍

തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരത്ത് നിന്നും കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് അച്ഛന്‍. ഇടതു കയ്യിലെയും കാലുകളിലെയും അടയാളം കണ്ടാണ് മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ പറയുന്നത്. സുഹൃത്തുക്കളും മൃതദേഹം...