Breaking News

കുണ്ടറ പീഡനപരാതി; പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ മൂന്ന് പേരെ എൻസിപി പുറത്താക്കി

കുണ്ടറ പീഡനപരാതിയിൽ കടുത്ത നടപടിയുമായി എൻ.സി.പി. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പടെ എട്ട് പേരെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. പരാതിക്കാരിയുടെ അച്ഛൻ, ആരോപണ വിധേയരായ ജി.പത്മാകരൻ, രാജീവ് എന്നിവരെയാണ് പുറത്താക്കിയത്....

എന്‍.സി.പി നേതാവിനെതിരായ പീഡന പരാതി; പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി

കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരിയായ യുവതി. എന്‍.സി.പി നിയോഗിച്ച കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, യുവതിയുടെ കുടുംബം കമ്മീഷനുമായി സഹകരിക്കും....