Breaking News

ബോംബ് എറിഞ്ഞത് അറിഞ്ഞില്ല, സരിതയാണ് വിളിച്ച് അറിയിച്ചത്; കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി

കുണ്ടറ ബോംബ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാര്‍. സംഭവം നടക്കുന്ന സമയത്ത് താന്‍ ഇവിടില്ലായിരുന്നു. സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരാണ് ബോംബെറിഞ്ഞ കാര്യം ഫോണില്‍ വിളിച്ചറിയിച്ചതെന്നും വിനുകുമാര്‍ പറഞ്ഞതായി മാതൃഭൂമി...