Breaking News

കുറ്റ്യാടി പരസ്യ പ്രതിഷേധം; വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം

കുറ്റ്യാടി പരസ്യ പ്രതിഷേധത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കിയതിനെതിരെ ഇന്ന്...