Breaking News

ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ കേന്ദ്ര സേന നീക്കം, പള്ളി ഒഴിയണമെന്ന് ഇമാമിനോട് ആവശ്യപ്പെട്ടു; പ്രതിഷേധവുമായി വഖ്ഫ് ബോര്‍ഡ്

ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ നീക്കം. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്സാണ് (സി.ആര്‍.പി.എഫ്) ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് പൊളിച്ചു നീക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി നിസാമുദ്ദീന്‍, ലോധി റോഡ് പൊലിസ് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍...