Breaking News

ഡിയര്‍ വാപ്പി’യില്‍ ലാലിനൊപ്പം അനഘ നാരായണന്‍

ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ‘ഡിയര്‍ വാപ്പി’യില്‍ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ പ്രധാന കഥാപാത്രമാകുന്നു. ഒരു അച്ഛന്റേയും മകളുടേയും കഥപറയുന്ന ചിത്രത്തില്‍ ലാലിനൊപ്പമാണ് അനഘ വേഷമിടുന്നത്. സെപ്റ്റംബര്‍ പത്തിന് ചിത്രീകരണം...