Breaking News

‘പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം…..’

സംഗീത വിസ്മയം ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടു കൂടി ഇന്ത്യന്‍ സംഗീത ലോകത്തിലെ ഒരു യുഗത്തിന് തന്നെ തിരശ്ശീല വീഴുകയാണ്. ലതയുടെ സമാനതകള്‍ സംഗീത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ്...

ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ്മ; ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ...

കോവിഡ്:​ ലതാ മങ്കേഷ്കറുടെ നില ​അതീവ ഗുരുതരം

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ​ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്കർ. ഇക്കഴിഞ്ഞ ജനിവരി 11നാണ് കോവിഡ് ബാധയെ തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും...