Breaking News

ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാത്തത് കോർപറേറ്റുകൾക്ക് വേണ്ടി; ആരോപണവുമായി കൊച്ചിൻ രൂപതാ ബിഷപ്പ്

ചെല്ലാനത്ത് സർക്കാർ കടൽഭിത്തി നിർമ്മിച്ചു നൽകാത്തത് കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ന് ലത്തീൻ കത്തോലിക്കാ സഭ അധ്യക്ഷനും, കൊച്ചി രൂപതാ ബിഷപ്പുമായ ജോസഫ് കരിയിൽ കടൽകയറ്റതിനെതിരെ ചെല്ലാനം നിവാസികൾ ശക്തമായ സമരത്തിലേക്ക് പോകേണ്ടി വരുമെന്നും ജോസഫ്...