Breaking News

‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല’: സിഗരറ്റ് വലിക്കുന്ന കാളി, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സംവിധായക ലീന മണിമേഖല

ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നതിനായി, വേണ്ടിവന്നാൽ ജീവൻ നൽകുമെന്നും ലീന...