Breaking News

ജൂലൈ ഒന്ന് മുതൽ ലൈസൻസ്, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ: ഉപഭോക്താക്കൾ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ജൂലൈ ഒന്ന്​ മുതല്‍ ഡ്രൈവിങ്​ ലൈസന്‍സ്​, എൽ പിജി, ബാങ്ക് സർവ്വീസ് എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരും. ബാങ്ക്​ നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ്​ ചാര്‍ജ്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ തിരുത്താൻ പോകുന്നതാണ്​...