Breaking News

പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകൾ കൂടും

തുടർച്ചയായ മൂന്നാംതവണയും പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് പണനയ അവലോകന സമിതി. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ നിരക്കായ റിപ്പോ 50 ബേസിസ് പോയിന്റ് ഉയർത്തി. അര ശതമാനം ഉയർന്നതോടെ...