പഞ്ചാബിൽ ബിജെപിക്ക് അടിപതറുന്നു; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നേറ്റം
പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്നിലാക്കി കോൺഗ്രസ്സിന് വൻ നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലം സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും അകാലിദളും ഏറെ പിന്നിലാണ്. എട്ട് മുൻസിപ്പൽ കോർപ്പറേഷനിലും 109 നഗര പഞ്ചായത്തുകളിലും കോൺഗ്രസ്സ് ആണ്...