Breaking News

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡഡൌൺ; ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 15 പേ​ർ​ക്ക് പ്ര​വേ​ശി​ക്കാം

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡഡൌൺ. ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​ന​ക​ള്‍ക്കാ​യി ദേ​വാ​ല​യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​​പ്പെ​ടു​ത്താ​ൻ അ​നു​മ​തി​യി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 15 പേ​ർ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന നി​ല​വി​ലെ...

ലോക്ക് ഡൗൺ ഇളവുകൾ മേഖല തിരിച്ച്; പൊതുഗതാഗതം ഭാഗികമായി അനുവദിക്കും, മാര്‍ഗ്ഗരേഖയില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ അയവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗരേഖയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16 ന് അര്‍ദ്ധരാത്രി...

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമോ?; തീരുമാനം ഇന്ന് ഉണ്ടാകും

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി...

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം നിയന്ത്രണ കർശനമാക്കും; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന ശരാശരിയേക്കാൾ...

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ ഏഴായിരത്തിലേറെ പേർക്കാണ് കൊവിഡ്...

ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; അനാവശ്യയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് ലോക്ഡൗണില്‍ പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലായി. വ്യവസായ ശാലകള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍, വസ്ത്രശാലകള്‍, പുസ്തക, ചെരിപ്പ് കടകളും ഇന്ന് തുറക്കും. ഇന്ന് മുതല്‍ കള്ള് പാഴ്സലായി ലഭിക്കും. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ...

ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി; അന്തിമ തീരുമാനം രോഗവ്യാപനം പരിശോധിച്ച് തീരുമാനം

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം...

മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം; അവശ്യസാധന കടകള്‍ തുറക്കില്ല, അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ മാത്രം

ട്രിപ്പിള്‍ ലോക്ഡൌണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം. ജില്ലയിലെ കടകൾ തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. പാൽ പത്രം എന്നിവയുടെ വിതരണത്തിനും അനുമതിയുണ്ട്....

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ നീട്ടി; കോവിഡ് നിയന്ത്രണവിധേയമല്ലെന്ന് എം.കെ.സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ ലോക്ക്ഡൗൺ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കാനായി ശനിയും ഞായറും...