Breaking News

പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍; പുനഃപരിശോധന ഹര്‍ജി തള്ളി ലോകായുക്ത; ഇനി വാദം മൂന്നംഗ ബെഞ്ചില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയെന്ന കേസിലെ പുനഃപരിശോധന ഹര്‍ജി ലോകായുക്ത തള്ളി. പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. വിശദമായ വാദം പിന്നീട് കേള്‍ക്കും. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല...

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ്; മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം, ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ട് ലോകായുക്ത

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് താതാകാലിക ആശ്വാസം. കേസ് ലോകായുക്ത ഫുള്‍ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ്...

ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി; ബില്‍ സഭയില്‍

ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയില്‍ വന്നത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് എതിരായ വിധി നിയമസഭാ പരിശോധിച്ച തീരുമാനമെടുക്കും. എന്നാല്‍ ഭേദഗതിക്ക്...

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍; എതിര്‍ക്കാനുറച്ച് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍ , അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സായി...

ലോകായുക്ത നിയമ ഭേദഗതി ബില്‍ നാളെ നിയമസഭയില്‍; നീക്കം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന്

ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെ ബില്‍ ബുധനാഴ്ച അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. അന്നു തന്നെയാണ് ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരുദിവസം കൊണ്ടുവരുന്നത് പ്രതിപക്ഷം...

ലോകായുക്ത നിയമ ഭേഗദതി; പ്രശ്‌ന പരിഹാരത്തിന് ബദല്‍ നിര്‍ദ്ദേശവുമായി സിപിഐ

ലോകയുക്ത നിയമഭേദഗതിയില്‍ പ്രശ്‌ന പരിഹാരത്തിനായി ബദല്‍ നിര്‍ദ്ദേശവുമായി സിപിഐ. ലോകായുക്ത വിധിയുടെ നടത്തിപ്പിന് സ്വതന്ത്രമായ ഉന്നതസമിതി രൂപീകരിക്കണം. അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഈ ഉന്നത സമിതിക്ക് വിടണമെന്നുമാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച്...

ലോകായുക്ത ഭേദഗതി; സമവായ നിർദ്ദേശവുമായി സി.പി.ഐ, സി.പി.ഐ.എമ്മുമായി ചർച്ച നടത്തും

ലോകായുക്ത ഭേദഗതിയിൽ സമവായ നിർദ്ദേശവുമായി സി.പി.ഐ രം​ഗത്ത്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സി.പി.ഐയുടെ നിർദേശം.ഉഭയകക്ഷി ചർച്ചയിൽ ബദൽ നിർദേശം മുന്നോട്ടു വെക്കും. 20 ന്...

ലോകായുക്ത: സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ...

ബാബറി മസ്​ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്​ജിക്ക് ഉപ​ ലോകായുക്തയായി നിയമനം

ബാബറി പള്ളി​ തകർത്ത കേസിൽ ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്​ജിയെ ഉത്തർപ്രദേശ്​ സർക്കാർ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്​ജി സുരേന്ദ്ര കുമാർ യാദവിനെയാണ്​ വിരമിച്ചശേഷം...