Breaking News

ഭാര്യയുടെ ജോലി സ്ഥലത്ത് സൗജന്യ പൊലീസ് സുരക്ഷ; ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ വീണ്ടും ആരോപണം

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് നല്‍കിയ ഫണ്ട് വകമാറ്റി ചിലവഴിച്ചതിന് പിന്നാലെ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ മറ്റൊരു ആരോപണം കൂടി. അനുമതിയില്ലാതെ ടെക്‌നോപാര്‍ക്കില്‍ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച് കോടികളുടെ ബാധ്യത വരുത്തിയയെന്നാണ് ആരോപണം....

പണം വകമാറ്റി ചെലവഴിച്ച സംഭവം; മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സാധൂകരിച്ച് സര്‍ക്കാര്‍

പണം വകമാറ്റി ചെലവഴിച്ച മുന്‍ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടിയാണ് സര്‍ക്കാര്‍ ശരിവെച്ചത്. ചട്ടപ്രകാരമുള്ള നടപടി...

ഭാര്യ ജോലി ചെയ്ത ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റയുടെ അധിക സുരക്ഷ; ബാദ്ധ്യത 1.70 കോടി

ടെക്നോപാര്‍ക്ക് സുരക്ഷയ്ക്കായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടതില്‍ അധികം പൊലീസുകാരെ നിയോഗിച്ചത് വഴി വരുത്തി വെച്ചത് വന്‍ സാമ്പത്തിക ബാദ്ധ്യത.1.70 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു...

മോൻസൺ കേസ്; ബെഹ്റയുടെയും മനോജ് എബ്രഹാമിന്റെയും മൊഴിയെടുത്തു

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസിൽ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. എഡിജിപി ശ്രീജിത്താണ് മൊഴിയെടുത്തത്. ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും...

മുങ്ങിയതല്ല, അവധിയെടുത്തിട്ടുമില്ല; ബെഹ്റ ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് വിശദീകരണം

പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് തടത്തിയ മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ മുൻ ഡിജിപിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയിലെന്ന വാർത്ത നിഷേധിച്ച് മെട്രോ റെയിൽ‌ ലിമിറ്റഡ്. ബെഹ്റ ഓഫീസിൽ ഉണ്ടെന്നും അദ്ദേഹം...

‘വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ബോഗിയും മോൻസൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ’: ബെഹ്‌റയെ പരിഹസിച്ച് സന്ദീപ് വാര്യർ

കൊച്ചി: പുരാവസ്തുവ്യാപാരമെന്ന പേരിൽ കോടികള്‍ തട്ടിയ കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിനൊപ്പം മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവർ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നാലെ, തട്ടിപ്പുകാരനുമായി സൗഹൃദം സ്ഥാപിച്ച ഇരുവരെയും...

അമ്പത് ശതമാനം നിരക്കില്‍ യാത്ര: കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെയെന്ന് ബെഹ്‌റ

കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍...

ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും: അനില്‍കാന്തിന്റെ ആദ്യപ്രതികരണം ഇങ്ങനെ..

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നൽകുമെന്ന് സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ്. മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍...

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നു; കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്ന് ലോക്നാഥ് ബെഹ്റ

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിം​ഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാനത്തെ...

പുതിയ സിബിഐ ഡയറക്ടർ; പരിഗണനാ പട്ടികയിൽ ലോക്നാഥ് ബെഹ്റയും

പുതിയ സിബിഐ ഡയറക്ടർ പരിഗണനാ പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും. ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാവും.