Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ...