Breaking News

യുപിയില്‍ കണ്ണുവെച്ച് ലുലു; യോഗിയുമായി കൈകോര്‍ത്ത് അയോധ്യയില്‍വരെ ഷോപ്പിംഗ് മാളും ഹോട്ടലുകളും; 9,500 കോടി നിക്ഷേപിക്കും; 25000 പേര്‍ക്ക് തൊഴില്‍; രാമന്റെ നാട്ടില്‍ വികസനമൊരുക്കാന്‍ യൂസഫലി

ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ നിക്ഷേപം ഇറക്കി സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. യുപിക്കൊപ്പം ലുലുവും വളരുക എന്ന ലക്ഷ്യമിട്ടാണ് കൂടുതല്‍ പണം യൂസഫലി ഇറക്കുന്നത്. ഉത്തര്‍ പ്രദേശില്‍ പ്രയാഗ്രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍,...