Breaking News

പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ എന്തിനെന്ന് എം കെ മുനീര്‍

പ്രായപൂര്‍ത്തിയായ പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ പ്രകാരം കേസെടുക്കുന്നത് എന്തിനെന്ന് മുസ്‌ളീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നു ജെന്‍ഡര്‍ ന്യുട്രാലിറ്റി. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ....