Breaking News

മെഡിമിക്‌സ് സഹസ്ഥാപക എം.കെ സൗഭാഗ്യത്തിന്റെ സംസ്‌കാരം നടന്നു

മെഡിമിക്‌സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ സൗഭാഗ്യയുടെ സംസാകരം നടന്നു. ഇന്നലെ വൈകീട്ട് 5 മണിക്ക് ചെന്നൈ അണ്ണാ നഗർ ഈസ്റ്റിലെ ന്യൂ ആവഡി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരംമകനും മെഡിമിക്‌സ് ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ്...