Breaking News

‘രാഹുല്‍ നേതൃത്വത്തിലേക്ക് വന്നത് മുതല്‍ പാര്‍ട്ടി പരാജയമായി’; ഒരു മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി സമ്മാനിച്ച് മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എം.എ ഖാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ഗുലാം നബി ആസാദിനെപോലെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചാണ്...