Breaking News

ഇത് നീതിയുടെ ആശ്വാസം; കോടതിയില്‍ ചെറുപുഞ്ചിരിയോടെ മധുവിന്റെ കുടുംബം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസില്‍ വിധി വരുമ്പോള്‍ അമ്മ ചന്ദ്രികയുടെയും സഹോദരി മല്ലിയുടെയും മുഖത്ത് നിറപുഞ്ചിരി. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ഫോണെടുത്ത...

മധുകേസ്: കോടതി വെറുതെ വിട്ടത് നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും; 16-ാം പ്രതിയ്ക്ക് 500 രൂപ അടച്ച് മുക്തനാകാം

അട്ടപ്പാടി മധുവധക്കേസിലെ 16 പ്രതികളില്‍ 14 പേര്‍ പ്രതികളാണെന്ന് കണ്ടെത്തിയ കോടതി രണ്ട് പ്രതികളെ വെറുതെ വിട്ടു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറ്റകൃത്യത്തില്‍...

മധു വധക്കേസ്; ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍

അട്ടപ്പാടി മധു വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒ ന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി...

അട്ടപ്പാടി മധു കൊലക്കേസ്; വിധി പ്രഖ്യാപനം ഏപ്രില്‍ നാലിന്

കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലക്കേസിനെ വിധി ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന്...

അട്ടപ്പാടി മധുവധക്കേസിൽ ഇന്ന് സാക്ഷിവിസ്താരം പുനരാരംഭിക്കും

അട്ടപ്പാടി മധുവധക്കേസിൽ ഇന്ന് സാക്ഷിവിസ്താരം പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിർത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. കേസിൽ 13 സാക്ഷികൾ കൂറുമാറിയതിനെതുടർന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ...

സാക്ഷികള്‍ കൂറ് മാറിയപ്പോള്‍ നെഞ്ചില്‍ തീയായിരുന്നു’; വിധിയില്‍ സന്തോഷമെന്ന് മധുവിന്റെ അമ്മ

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ. ദൈവത്തെ വിശ്വസിക്കുന്നു. വക്കീലന്മാരുള്‍പ്പെടെ തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറ് മാറുമ്പോള്‍...

അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയുടേതാണ് ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍...

അട്ടപ്പാടി മധു കേസ്: പതിനാറാം സാക്ഷിയും മൊഴി മാറ്റി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ വനംവകുപ്പ് വാച്ചര്‍ റസാഖ് ആണ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം...

അട്ടപ്പാടി മധു കൊലപാതകം; പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി...