Breaking News

ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു, പിന്നീട് കുറ്റബോധം തോന്നി: മാധുരി

ബോളിവുഡിലെ മികച്ച നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. 1980 മുതല്‍ ബോളിവുഡില്‍ സജീവമാണ് മാധുരി. നിരവധി ശക്തമായ കഥാപാത്രങ്ങളെ സക്രീനില്‍ എത്തിച്ച മാധുരയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന...