Breaking News

പഴയ വീട് പൊളിക്കുന്നതിനിടെ കിട്ടിയ നിധി മുക്കി തൊഴിലാളികള്‍, മൂല്യം ഒരു കോടി!

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വര്‍ണ്ണനായങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയങ്ങളാണ് എട്ട് തൊഴിലാളികള്‍ മോഷ്ടിച്ച് പങ്കിട്ടെടുത്തത്. എന്നാല്‍ പിന്നീട് എട്ട് തൊഴിലാളികളും...

കിലോയ്ക്ക് 50 പൈസ മാത്രം; വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ചും തീയിട്ട് നശിപ്പിച്ചും കര്‍ഷകര്‍

കിലോക്ക് 50 പൈസയായി വില ഇടിഞ്ഞതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് സംഭവം. ഉല്‍പ്പന്നങ്ങള്‍ ചിലര്‍ നദികളില്‍ ഒഴുക്കിയപ്പോള്‍ മറ്റു ചിലര്‍ വിളകള്‍ തീയിട്ടു നശിപ്പിച്ചു. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പോലെ കര്‍ഷകോല്‍പ്പന്നങ്ങള്‍ക്കും...

മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് മരണം; 35 പേർ ആശുപത്രിയിൽ

മധ്യപ്രദേശിലെ ദാമോവിൽ മലിനജലം കുടിച്ച് രണ്ട് മരണം. 45 പേർ ആശുപത്രിയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിൻ്റെ മണ്ഡലമാണ് ദാമോ. ആശുപത്രിയിൽ ചികിത്സയിലുള്ള...

‘ബിജെപിയെ വളർത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ശാപമാണ്’: പാർട്ടിക്കെതിരെ സ്വന്തം എംഎൽഎ

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പാർട്ടി എംഎൽഎ. സർക്കാർ സംവിധാനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായി മൈഹാർ എംഎൽഎ നാരായൺ ത്രിപാഠി. മൈഹാർ മുനിസിപ്പാലിറ്റി പ്രദേശത്ത് പാർട്ടി മദ്യവും വസ്ത്രങ്ങളും പണവും വിതരണം...

മധ്യപ്രദേശിൽ 7 വയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം മുതലയ്ക്ക് ആക്രമിക്കാനാകുമെങ്കിലും വിഴുങ്ങാൻ കഴിയില്ലെന്നാണ് വനംവകുപ്പ്...

ബീഹാറില്‍ തിരിച്ചടി; മധ്യപ്രദേശിൽ മത്സരിക്കാൻ തയ്യാറായി ഒവെെസിയുടെ എഐഎംഐഎം

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം. മധ്യപ്രദേശിലെ ഏഴ് ജില്ലകളിലായി ജൂലെെ ആറ് മുതൽ 13 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് അസദുദ്ദീൻ ഒവെെസിയുടെ പാർട്ടിയായ എഐഎംഐഎം മത്സരിക്കാനിറങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാറിൽ അഞ്ച്...

കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

വ്യാഴാഴ്ച മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 30 ഓളം പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ ആൺകുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമവാസികൾ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ആളുകളുടെ ഭാരം കാരണം കിണർ ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലാ...

കോവിഡ് വ്യാപനം, നഗരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍

ഭോപ്പാല്‍ : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരയോഗത്തിന്...