Breaking News

മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍

മദ്രസകളില്‍ ക്‌ളാസ് തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് യു പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ്...