Breaking News

മധ്യപ്രദേശിലെ സൈക്കോ കില്ലർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ദേ​വ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദിലീപ് ദേവൽ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ദിലീപ് ദേവൽ കൊല്ലപ്പെട്ടത്....

കവിത മോഷ്ടിച്ചെന്ന ആരോപണം നേരിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

കഴിഞ്ഞ മാസം തന്റെ ഭാര്യ പിതാവ് അന്തരിച്ചപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കിട്ട ഒരു കവിത മോഷ്ടിച്ചതാണെന്ന് ആരോപണം. നവംബർ 18 ന് ഭാര്യ പിതാവ് ഗൻശ്യാം ദാസ് മസാനി...

പശു കാബിനറ്റിന്​ പിന്നാലെ പ​ശു​ക്ഷേ​മ​ത്തി​നാ​യി ‘ഗോ​മാ​താ സെ​സ്’ ഏർപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ്​ സർക്കാർ

മധ്യപ്രദേശിൽ ‘പശു കാബിനറ്റി’ന്​ പിന്നാലെ പ​ശു​ക്ഷേ​മ​ത്തി​നാ​യി ‘ഗോ​മാ​താ സെ​സ്’ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. പശുതൊഴുത്ത്​ പരിപാലത്തിന്​ തുക കണ്ടെത്തുന്നതിന്​ വേണ്ടിയാണ്​ സെസ്​ തുക ഉപയോഗിക്കുകയെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. ഞായറാഴ്​ച ഓൺ​ലെെനായി...

ലൗ ജിഹാദ് കേസുകളിലെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്; നിയമം ഉടന്‍ പാസാക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ യു.പി, കര്‍ണ്ണാടക,...