മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടുത്തം.ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും...