Breaking News

എം.സി ജോസഫൈനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം; എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ

പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി...