Breaking News

‘സില്ലി സോൾസ്!’, തന്തൂരി ചിക്കൻ വിവാദത്തിൽ ബിജെപിക്കെതിരെ മഹുവ മൊയ്ത്ര

പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചുവെന്ന ആരോപണത്തിൽ ബിജെപിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. ‘സില്ലി സോൾസ്!’ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പരിഹാസം....

സുതാര്യമല്ലാത്ത പി.എം. കെയേഴ്സിലേക്ക് പത്തുകോടി നല്‍കിയതും ഇതേ ഷവോമി; മഹുവ മോയിത്ര

വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് പിന്നാലെ സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ഷവോമി ഇന്ത്യയുടെ 5,551.27 കോടിരൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര....

ഫോണ്‍ നമ്പര്‍ കൊടുക്കാതെ അച്ഛന് ഒരു ട്രൗസര്‍ പോലും വാങ്ങാന്‍ പറ്റില്ലാത്ത അവസ്ഥ; ഡികാത്‌ലോണിനെതിരെ മഹുവ മൊയ്ത്ര

സ്പോര്‍ട്സ് ബ്രാന്‍ഡ് ഡികാത്ലോണിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കമ്പനിയുടെ ഔട്ട്ലെറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ അടക്കമുള്ള വിശദവിവരങ്ങളും ആവശ്യപ്പെടുന്നതിനെതിരെയാണ് മഹുവയുടെ ട്വീറ്റ്. ഡല്‍ഹി-എന്‍.സി.ആറിലുള്ള അന്‍സല്‍ പ്ലാസയിലെ ഡികാത്ലോണ്‍ സ്റ്റോറില്‍...

മഹുവ മൊയ്ത്ര ബി.ജെ.പിയിലേക്ക്? കരുനീക്കം തുടങ്ങി ബി.ജെ.പി

കൊല്‍ക്കത്ത: പൊതുയോഗത്തിനിടെ മമത ബാനര്‍ജിയുടെ പരസ്യ താക്കീതിന് വിധേയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് എം.പി സൗമിത്ര ഖാന്‍. മഹുവയ്ക്ക് അധികകാലം തൃണമൂലില്‍ തുടരാനാകില്ലെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു....

ഇന്ത്യന്‍ ജുഡീഷ്യറിയിലെ നിയാണ്ടര്‍ത്തലുകള്‍ ഉണരേണ്ടതുണ്ട്: മഹുവാ മൊയ്ത്ര

കൊല്‍ക്കത്ത: ചത്തീസ്ഗഢ് ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബലപ്രയോഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ചെയ്തികളെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന കോടതി വിധിയെ വിമര്‍ശിച്ചാണ് മഹുവ രംഗത്തെത്തിയത്. ഇന്ത്യന്‍...

രാജ്യത്തെ നീതി വെന്റിലേറ്ററിലാണ്; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. നീതിയ്ക്കായി പടവെട്ടുന്നവര്‍ ഇപ്പോഴും വെന്റിലേറ്ററിലെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ജാമ്യത്തിനായി കാത്തുനിന്ന്...

‘30 മിനിറ്റിന്റെ പേരിൽ എന്തിന് ഇത്ര ബഹളം, 15 ലക്ഷത്തിനായി ഏഴ് വർഷം കാത്തിരിക്കുന്നില്ലേ‘; മഹുവ മൊയ്‌ത്ര

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ബം​ഗാൾ മുഖ്യമന്ത്രി മമത ബാൻജിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരിൽ എന്തൊക്കെ ബഹളങ്ങളാണെന്ന് അവർ...

ആരുടെ ഖജനാവ് നിറയ്ക്കാനാണ് ഇത്, അംബാനിയുടെയും അദാനിയുടെയും കൂറ്റന്‍ നിലവറയോ; മോദിയോട് മഹുവ മൊയ്ത്രയുടെ മൂന്ന് ചോദ്യങ്ങള്‍

കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറയ്ക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...

അപ്പോഴാണ് ഞാന്‍ ചോദിച്ചത്, എന്തിനാണ് നിങ്ങള്‍ ഈ രണ്ടുപൈസ പത്രക്കാരെ ഇങ്ങോട്ടുവിളിച്ചതെന്ന്; വിവാദത്തിന് പിന്നാലെ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചെന്ന വിവാദത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്. ഗായേശ്പൂരില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഭ്യന്തര യോഗത്തില്‍വെച്ച് മൊയ്ത്ര മാധ്യമപ്രവര്‍ത്തകരെ രണ്ടുപൈസ...