Breaking News

ക്ഷണം വേണ്ട: ശോഭയെ പുച്ഛിച്ച് മജീദ്

പൊന്നാനി : ശോഭാസുരേന്ദ്രന്റെ ബി.ജെ.പി. മുന്നണിയിലേക്കുള്ള ക്ഷണത്തെ ലീഗ് പുച്ഛിച്ചു തള്ളുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രമുഖ മാധ്യമമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം. ബി.ജെ.പിക്കാരിയാണെങ്കിലും ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്ക്കുന്നയാളല്ല ശോഭസുരേന്ദ്രൻ....