Breaking News

കൊവിഡ് ആക്രമിച്ചപ്പോള്‍ ഇന്ത്യ ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ സംഭാവന ചെയ്തു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊവിഡ് ആക്രമിച്ചപ്പോള്‍ ഇന്ത്യ ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ സംഭാവന ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി....