Breaking News

സര്‍ക്കാരിന്റെ മലബാര്‍ ബ്രാണ്ടി ഓണത്തിനെത്തും; നിര്‍മാണ നടപടികള്‍ ആരംഭിച്ചു, 250 പേര്‍ക്ക് നേരിട്ട് ജോലി

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. ഉല്‍പാദനത്തിനാവശ്യമായ നിര്‍മാണ നടപടികള്‍ ആരംഭിച്ചു. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉല്പാദിപ്പിക്കാനാണ്...