Breaking News

പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച മലയാളി ഭീകരന്‍ കാനഡയില്‍ പിടിയില്‍; കസ്റ്റഡിയിൽ എടുത്തത് ഇന്റര്‍പോള്‍; തിരിച്ചറിയാന്‍ ആലുവയിലെ സഹോദരിയുടെ രക്തസാമ്പിള്‍ ശേഖരിക്കും

സിമി നേതാവും 2003ല്‍ മുംബൈ മുളുണ്ടില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ ആലുവ കപ്രശേരി ചാണേപ്പറമ്പില്‍ മുഹമ്മദ് ബഷീറിനെ (സി.എ.എം. ബഷീര്‍) ഇന്റര്‍പോള്‍ പിടികൂടി. കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍...