Breaking News

കോവിഡ് ബാധ പുരുഷബീജത്തിന്റെ ​ഗുണനിലവാരത്തെ ബാധിക്കുന്നത് എങ്ങനെ?

ന്യൂഡൽഹി: കോവിഡ് വൈറസ് വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വൈറസ് വീണ്ടും പടർന്നുകഴിഞ്ഞു. കോവിഡ് 19 പുരുഷന്മാരെ ബാധിക്കുന്നതു വഴി ബീജത്തിന്റെ ​ഗുണനിലവാരത്തെയും വിപരീതമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഓൾ ഇന്ത്യ...