Breaking News

ഇനി മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പങ്കുവെക്കില്ല: മല്ലു ട്രാവലര്‍

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ മോഡിഫിക്കേഷന്‍ ചെയ്ത വാഹനം നിരത്തിലിറക്കിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മല്ലുട്രാവലര്‍ പോസ്റ്റ് പിന്‍വലിച്ചു. വിമര്‍ശനം കനത്തതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന...