Breaking News

പെഗാസസ് ഫോൺ ചോർത്തൽ; വാര്‍ത്തകള്‍ തള്ളി കേന്ദ്രം, പൗരന്റെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് വിശദീകരണം

ഇസ്രായേല്‍ സ്‌പൈ വെയറായ പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഓരോ പൗരന്റെയും മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അതുകൊണ്ടുതന്നെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി....