Breaking News

മമ്മൂട്ടി- ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന സിനിമയില്‍ നടി ഐശ്വര്യ ലക്ഷ്മി ജോയിന്‍ ചെയ്തു. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നടി എത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഐശ്വര്യയ്ക്ക് പുറമേ അമല പോളും സ്‌നേഹയും...