പുരുഷനെ അതിരു കടന്ന് അനുകരിച്ചാല്‍ സ്ത്രീത്വം തന്നെ ടോക്‌സിക്കാവും: വിവാദ പ്രസ്താവനയില്‍ മംമ്ത മോഹന്‍ദാസ്
വിവാദമായ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി മമ്ത മോഹന്‍ദാസ്. താന്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. പലപ്പോഴും സത്യം...