തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ചു
തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ രണ്ടാമത് സ്റ്റുഡന്റ് കോൺക്ലേവ് തൃശൂർ സെന്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ കെ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടിഎംഎ പ്രസിഡന്റും ഇസാഫ് ബാങ്ക്...