Breaking News

15 രാഷ്ട്രീയ നേതാക്കൾക്കെതിരെ കള്ളകേസെടുക്കാൻ ആവശ്യപ്പെട്ടു; മോദിക്കെതിരെ ആരോപണവുമായി മനീഷ് സിസോദിയ

കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രം​ഗത്ത്. 15 രാഷ്ട്രീയ നേതാക്കൾക്കെതിരേ വ്യാജ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും നരേന്ദ്ര മോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്ന്...