കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പെന്ന് മനേകാ ഗാന്ധി, കരടിയെ കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം
കേരളത്തിലെ വനം വകുപ്പ് ഏറ്റവും മോശം വനം വകുപ്പെന്ന് മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. തിരുവനന്തപുരം വെളളനാട് കിണറ്റില്‍ വീണ കരടി ചത്തസംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു അവര്‍ വനം വകുപ്പിനെതിരെ കടുത്ത വിമര്‍ശനം...