മറുനാടന്‍ മലയാളി ഉടമയുമായി ബന്ധമെന്ന് പൊലീസ്; മംഗളം പത്ര റിപ്പോര്‍ട്ടറുടെ വീട്ടില്‍ റെയിഡ്; ഫോണ്‍ അടക്കം പിടിച്ചെടുത്തു; പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയിഡ്. മൊബൈല്‍ ഫോണ്‍ അടക്കം...